മാവിനൊപ്പം ഈ 3 ചേരുവകൾ ചേർക്കൂ; രുചി കൂട്ടി ഗോതമ്പ് ദോശ ചുട്ടെടുക്കാം
വളരെ എളുപ്പത്തിൽ ഗോതമ്പ് ദോശ വീട്ടിൽ ചുട്ടെടുക്കാൻ പറ്റും
ഒരു ബൗളിലേയ്ക്ക് ആവശ്യത്തിന് ഗോതമ്പ് പൊടിയെടുക്കാം
അതിലേയ്ക്ക് സവാള, കാരറ്റ്, പച്ചമുളക് എന്നിവ കട്ടി കുറച്ച് അരിഞ്ഞതു ചേർത്തിളക്കി യോജിപ്പിക്കാം
ശേഷം ആവശ്യത്തിന് ഉപ്പും ഒരു നുള്ള് ജീരകവും ഒരുപിടി മല്ലിയിലയും ചേർത്ത് യോജിപ്പിക്കാം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിൽ വെളിച്ചെണ്ണ പുരട്ടാം
പാൻ നന്നായി ചൂടായതിനു ശേഷം തീ കുറച്ചു വയ്ക്കാം
അതിലേയ്ക്ക് മാവ് ഒഴിച്ച് ഇരുവശവും ചുട്ടെടുക്കാം. ഇത് ചൂടോടെ കഴിച്ചു നോക്കൂ
Photo Source: Freepik