മുഖത്തെ പാടുകൾ അകറ്റണോ? കാപ്പിപ്പൊടി ഇങ്ങനെ ഉപയോഗിച്ചു നോക്കൂ
ഏതു ചർമക്കാർക്കും ചേരുന്ന വിധത്തിൽ കാപ്പിപ്പൊടി ഉപയോഗിച്ച് ഫെയ്സ്പാക്ക് വീട്ടിൽ തയ്യാറാക്കാം
മുഖത്തെ കറുത്ത പാടുകളുടെ നിറം മങ്ങാൻ കാപ്പിപ്പൊടി സഹായിക്കും
ഇതിനായി രണ്ട് മാന്ത്രിക ചേരുവകൾ കൂടി കാപ്പിപ്പൊടിയ്ക്കൊപ്പം ചേർക്കണം
ഒരു ടേബിൾ സ്പൂൺ തൈര്, ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി എന്നിവ നന്നായി യോജിപ്പിക്കുക
ഇ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക
ഇത് മുഖത്തെ കറുത്ത പാടുകൾ മങ്ങാൻ സഹായിക്കും
Image Source: Freepik