കക്ഷത്തിലെ കറുപ്പ് ഇനിയില്ല: ഒരു മിനിറ്റിനുള്ളിൽ മാറ്റാൻ നാരങ്ങയും ഈ 2 ചേരുവകളും
ഒരു മുറി നാരങ്ങ ഉണ്ടെങ്കിൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ കക്ഷത്തിലെ കറുപ്പിനു മാറ്റം ഉണ്ടാകും
നാരങ്ങ നേരിട്ട് ചർമ്മത്തിൽ ഉപയോഗിക്കാൻ പാടില്ല. അതിനൊപ്പം മറ്റ് ചില ചേരുവകളും ഉപയോഗിക്കണം
ഒരു സ്പൂൺ ടൂത്ത് പേസ്റ്റിലേയ്ക്ക് അര സ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ പഞ്ചസാര എന്നിവയെടുക്കാം
ഇതിലേയ്ക്ക് ഒരു സ്പൂൺ നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പക്കാം
ഈ മിശ്രിതം കക്ഷത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. 5 മുതൽ 10 മിനിറ്റ് വരെ വിശ്രമിക്കാം
തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം
ഇവ കക്ഷത്തിലെ കറുപ്പ് നിറം മാത്രമല്ല വിയർപ്പ് ദുർഗന്ധവും അകറ്റും
Photo Source: Freepik