നരച്ച മുടി ഒറ്റയടിക്ക് കറുക്കും; കാപ്പിപ്പൊടിൽ ഒരു സ്പൂൺ ഇത് ചേർത്ത് പുരട്ടൂ

ഒരു സോസ് പാനിൽ വെള്ളമെടുക്കാം അതിലേയ്ക്ക് തേയിലപ്പൊടി ചേർത്തു നന്നായി തിളപ്പിക്കാം. തണുക്കാൻ മാറ്റി വയ്ക്കാം

ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ കാപ്പിപ്പൊടിയും ഒരു സ്പൂൺ കണ്ടീഷ്ണറും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം

തയ്യാറാക്കിയ കാപ്പി മിശ്രിതം, നരച്ച മുടിയുള്ള ഭാഗങ്ങളിലും നിറം ആവശ്യമുള്ളിടത്തും നന്നായി പുരട്ടാം

ശേഷം, ബാക്കിയുള്ള കാപ്പി മുടിയിൽ മുഴുവനായി ഒഴിച്ച് നന്നായി മസാജ് ചെയ്യാം

മിനിമം ഒരു മണിക്കൂറെങ്കിലും ഈ ഡൈ മുടിയിൽ വെക്കണം. ഇരുണ്ട നിറം കൂടുതലായി ലഭിക്കാനായി രണ്ട് മണിക്കൂർ വരെ വെക്കാവുന്നതാണ്

ഒരു ഷവർ ക്യാപ് ഉപയോഗിച്ച് മുടി കവർ ചെയ്യുന്നത് ഡൈ വേഗത്തിൽ പിടിക്കാൻ സഹായിക്കും

ശേഷം തണുത്ത വെള്ളത്തിൽ മുടി നന്നായി കഴുകുക. ഷാംപൂ ഉപയോഗിക്കാതെ വെറും വെള്ളത്തിൽ കഴുകുന്നതാണ് ഉചിതം

Photo Source: Freepik