മാസങ്ങളോളം മുടി കറുപ്പിക്കേണ്ട, ഈ ഡൈ ഒന്ന് ട്രൈ ചെയ്യൂ

മഞ്ഞൾപ്പൊടി നന്നായി ചൂടാക്കി കറുപ്പ് നിറമാക്കിയെടുക്കുക. കരിഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം

തണുക്കുമ്പോൾ ഇതിലേക്ക് വെളിച്ചെണ്ണ ചേർക്കുക. ഇതിനുപകരം കറ്റാർവാഴ ജെല്ലും ചേർക്കാവുന്നതാണ്

നര കൂടുതലുള്ളവർ ഇതിനൊപ്പം ഹൈന്ന പൗഡർ കൂടി ചേർക്കുക

കുറഞ്ഞത് 12 മണിക്കൂറിനുശേഷം ഉപയോഗിക്കുക

ഷാംപൂ ഉപോഗിച്ച് കഴുകി വൃത്തിയാക്കിയ മുടിയിലേക്ക് ഈ ഡൈ പുരട്ടിക്കൊടുക

ഒന്നോ രണ്ടോ മണിക്കൂറിനുശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടില്ല

ആഴ്‌ചയിൽ രണ്ട് തവണ ഉപയോഗിച്ചാൽ നല്ല ഫലം കിട്ടും

Source: Freepik