പാലിൽ മഞ്ഞൾ ചേർത്ത് മുഖത്ത് പുരട്ടി നോക്കൂ; ആരും ഒന്ന് നോക്കിപ്പോകും

പ്രകൃതിദത്തമായ ബ്ലീച്ചിങ് ഏജന്റാണ് മഞ്ഞൾ

അഴുക്ക്, അമിതമായ എണ്ണ എന്നിവ ചർമ്മത്തിൽ നിന്നും നീക്കം ചെയ്യുന്നതിന് മഞ്ഞൾ മികച്ചതാണ്

മഞ്ഞൾ ഉപയോഗിച്ച് മുഖസൗന്ദര്യം വർധിപ്പിക്കുന്നതിന് വീട്ടിൽ തയ്യാറാക്കാവുന്ന ഫെയ്സ് മാസ്ക് പരിചയപ്പെടാം

കടലമാവും മഞ്ഞളും പാലുമുണ്ടെങ്കിൽ ആരും കൊതിക്കുന്ന ചർമം സ്വന്തമാക്കാം

രണ്ട് സ്പൂൺ കടലമാവ്, അരസ്പൂൺ മഞ്ഞൾ, ഒരു സ്പൂൺ പാൽ എന്നിവ യോജിപ്പിക്കുക

ഈ മിശ്രിതം മുഖത്തു പുരട്ടിയ ശേഷം അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം

മഞ്ഞളിലടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ ചർമത്തിലെ നിറവ്യത്യാസത്തെ അകറ്റുന്നു

Photo Source: Freepik