മഞ്ഞളിനൊപ്പം ഈ പൊടി കൂടി ചേർത്ത് മുഖത്ത് പുരട്ടൂ; ചർമ്മം തിളങ്ങും
ഫേഷ്യലും ബ്ലീച്ചും ചെയ്ത് ഇനി സമയം കളയേണ്ട
അടുക്കളയിൽ സുലഭമായ മൂന്ന് ചേരുവകളുണ്ടെങ്കിൽ ചർമ്മം തിളക്കമുള്ളതാക്കാം
പാടുകളും മുഖക്കുരുവും ടാനും അകറ്റി, തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ഗോതമ്പ് പൊടി വ്യത്യസ്ത രീതിയിൽ ഉപയോഗിക്കാം
ബ്ലീച്ചിന് സമാനയമായ ഗുണങ്ങൾ നൽകുന്ന ഈ ഫെയ്സ്പാക്ക് ഉപയോഗിച്ചു നോക്കൂ
ഒരു ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങ നീരും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം
വൃത്തിയായി കഴുകിയ മുഖത്ത് ഈ മിശ്രിതം പുരട്ടാം
15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
Photo Source: Freepik