ചർമ്മം തിളങ്ങാൻ ഒരു പൊടിക്കൈ, മഞ്ഞൾപ്പൊടി എടുത്തോളൂ
ആയുർവേദ ഗുണങ്ങളുള്ള ഒരുപാട് ചേരുവകൾ വീട്ടിനുള്ളിൽ തന്നെയുണ്ട്. അവ ചർമ്മ പരിചരണത്തിനായി വ്യത്യസ്ത തരത്തിൽ ഉപയോഗിക്കാം
ഒരു ടീസ്പൂൺ മുലേത്തി അല്ലെങ്കിൽ ലൈക്കോറൈസ് പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ ചണവിത്ത് ജെൽ ചേർത്തിളക്കി യോജിപ്പിക്കാം
ഇതിലേയ്ക്ക് കസ്തൂരി മഞ്ഞൾപ്പൊടിയും അൽപം റോസ് വാട്ടറും ഒഴിച്ചിളക്കി യോജിപ്പിക്കാം
ഈ മിശ്രിതം ഐസ്ക്യൂബ് ട്രേയിലേയ്ക്ക് ഒഴിച്ച് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്
കുളിക്കുന്നതിനു മുമ്പ് ഈ ഐസ്ക്യൂബ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യാം
ഇത്തരം ചേരുവകൾ ഉപയോഗിക്കുന്നതിനൊപ്പം മതിയായ ഹൈഡ്രേഷൻ ശരീരത്തിൽ ഉറപ്പാക്കണം
ഒപ്പം പോഷക സമ്പന്നമായ ആഹാര ശീലവും ഉറപ്പാക്കാം
Photo Source: Freepik