മുടി ഡൈ ചെയ്യാൻ പായ്ക്കറ്റ് പൊട്ടിക്കേണ്ട, ഈ ഇല ഉണക്കി പൊടിച്ചെടുക്കൂ
തുളസിയില വെയിലത്തു വച്ച് ഉണക്കി പൊടിച്ചെടുക്കാം
അല്ലെങ്കിൽ കുറച്ചു വെള്ളത്തിൽ തുളസിയില ചേർത്ത് നന്നായി തിളപ്പിക്കാം
ശേഷം അത് അരിച്ചെടുക്കാം. ഇതിലേയ്ക്ക് വെളിച്ചെണ്ണയോ ഒലിവ് എണ്ണയോ ചേർക്കാം
ആവശ്യത്തിന് മൈലാഞ്ചിപ്പൊടി കൂടി ചേർത്തിളക്കി യോജിപ്പിക്കാം
എണ്ണ മയമില്ലാത്ത മുടിയിൽ ഈ മിശ്രിതം പുരട്ടാം
20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
ആഴ്ചയിൽ ഒരു തവണ ഇത് ഉപയോഗിച്ചു നോക്കൂ
Photo Source: Freepik