പതിനെട്ടാം ലോക്‌സഭയിലെ സമ്പന്നർ

7. ഛത്രപതി ഷാഹു ഷാഹാജി (കോൺഗ്രസ്)

മണ്ഡലം: കോലാപൂർ, ആസ്തി: 342 കോടി+

6. ജ്യോതിരാദിത്യ എം. സിന്ധ്യ (ബി.ജെ.പി)

മണ്ഡലം: ഗുണ, ആസ്തി: 424 കോടി+

5. സി.എം.രമേഷ് (ബി.ജെ.പി)

മണ്ഡലം: അനകപ്പള്ളി, ആസ്തി: 497 കോടി+

4. പ്രഭാകർ റെഡ്ഡി വെമിറെഡ്ഡി (ടി.ഡി.പി)

മണ്ഡലം: നെല്ലൂർ, ആസ്തി: 716 കോടി+

3. നവീൻ ജിൻഡാൽ (ബി.ജെ.പി)

മണ്ഡലം: കുരുക്ഷേത്രം, ആസ്തി: 1241 കോടി+

2. കോണ്ട വിശ്വേശ്വർ റെഡ്ഡി (ബി.ജെ.പി)

മണ്ഡലം: ചെവെല്ല, ആസ്തി: 4568 കോടി+

1. ഡോക്ടർ പെമ്മസാനി ചന്ദ്രശേഖർ (ടിഡിപി)

മണ്ഡലം: ഗുണ്ടൂർ, ആസ്തി: 5705 കോടി+