മുട്ടയിലേക്ക് സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം
ശേഷം പാൻ ചൂടാക്കി ഈ മിശ്രിതം ഒഴിച്ച് ഓംലെറ്റ് തയ്യാറാക്കാം. മുട്ട വെന്തുവരുമ്പോൾ മുകളിൽ കുറച്ച് എണ്ണ ഒഴിക്കാം
അവസാനം കുറച്ച് എണ്ണ കൂടി മുകളിലായി ഒഴിച്ച് കൊടുക്കാവുന്നതാണ്
ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. ഇതിലേയ്ക്ക് സവാള ചതച്ചത്, ഇഞ്ചി, വെളുത്തുള്ളി, തക്കാളി അരച്ചത്, മുളക് പൊടി, മഞ്ഞൾ പൊടി എന്നിവ ചേർത്തു വേവിക്കാം
ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കാം. നന്നായി തിളച്ചു വരുമ്പോൾ മുട്ട ഓംലെറ്റ് കഷ്ണങ്ങൾ ചേർക്കാം
കറി കുറുകി കഴിയുമ്പോൾ അടുപ്പണയ്ക്കാം. ചോറിനൊപ്പം ഈ ഓംലെറ്റ് വിളമ്പി കഴിക്കാം
തിളച്ചു വരുമ്പോൾ മുറിച്ചു വച്ച മുട്ട ഇതിലേക്കിട്ടു കൊടുക്കാം