വെയിലേറ്റ് വാടിയ മുഖം തിളങ്ങും; തക്കാളി പകുതി എടുക്കൂ

ഒരു മുറി തക്കാളി തൊലി കളഞ്ഞ് അരച്ചെടുക്കാം

അതിലേയ്ക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി, കാൽ ടീസ്പൂൺ തൈര് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം

ക്ലെൻസ് ചെയ്ത മുഖത്ത് ഈ മിശ്രിതം പുരട്ടാം

20 മിനിറ്റിനു ശേഷം വിരലുകൾ ഉപയോഗിച്ച് മൃദുവായി സ്ക്രബ് ചെയ്തു കൊണ്ട് മുഖം കഴുകാം

7 ദിവസം തുടർച്ചയായി ഇത് ഉപയോഗിച്ചാൽ മാറ്റം അറിയാൻ സാധിക്കും

പാച്ച് ടെസ്റ്റ് ചെയ്തതിനു ശേഷം മാത്രം ഇത് ശീലമാക്കാം

എന്തെങ്കിലും അസ്വസ്ഥത ഉണ്ടെങ്കിൽ ഡെർമറ്റോളജിസ്റ്റിൻ്റെ നിർദ്ദേശം തേടാവുന്നതാണ്

Photo Source: Freepik