കരുവാളിച്ച മുഖം സുന്ദരമാക്കാം; തക്കാളിയിൽ അരിപ്പൊടി ചേർത്ത് പുരട്ടൂ
റോസാപ്പൂവിൻ്റെ ഇതളുകൾ ഉണക്കി സൂക്ഷിക്കാം. ഒരു തക്കാളി ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം
ഒപ്പം റോസാപ്പൂവിൻ്റെ ഇതളുകൾ ചേർത്ത് അരച്ചെടുക്കാം
ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം
അരിച്ചെടുത്ത മിശ്രിതത്തിലേയ്ക്ക് അരിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം
വിരലുകളോ ബ്രെഷോ ഉപയോഗിച്ച് തയ്യാറാക്കിയ മിശ്രിതം മുഖത്ത് പുരട്ടാം
20 മിനിറ്റ് വിശ്രമിക്കാം. ശേഷം കൈകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യാം, തണുത്ത വെള്ളത്തിൽ കഴുകി കളയാം
ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇത് ഉപയോഗിച്ചു നോക്കൂ
Photo Source: Freepik