മുഖം വൃത്തികേടായി തോന്നുന്നുണ്ടോ? തക്കാളിനീരിൽ തേൻ ചേർത്ത് ഒരു തവണ പുരട്ടൂ

ഒരു തക്കാളിയുടെ നീര് എടുത്ത് അതിൽ കുറച്ച് തേൻ ചേർക്കുക

ഈ മിശ്രിതം മുഖത്തെ ഇരുണ്ട ഭാഗങ്ങളിൽ പുരട്ടുക

രണ്ടു തവണ ഉപയോഗിക്കുമ്പോൾ തന്നെ ചർമ്മത്തിലെ ഇരുണ്ട നിറത്തിൽ നല്ല മാറ്റം കാണാൻ കഴിയും

തക്കാളി മാത്രം മുഖത്ത് പുരട്ടിയതുകൊണ്ട് ഇരുണ്ട നിറം മാറില്ല

ഈ രീതി പിന്തുടർന്നാൽ നിങ്ങൾക്ക് എളുപ്പത്തിൽ ചർമ്മം തിളക്കമുള്ളതാകും

തേൻ മികച്ചൊരു പ്രകൃതിദത്ത ബ്ലീച്ചിങ് ഏജന്റാണ്. ചർമ്മത്തിലെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു

തക്കാളിയുമായി കലർത്തുമ്പോൾ, ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും ചർമ്മത്തെ ഫ്രഷ് ആയി നിലനിർത്താനും സഹായിക്കുന്നു

Photo Source: Freepik