മുഖത്തിന് തിളക്കം കുറവായി തോന്നുന്നുണ്ടോ? തക്കാളിയിൽ തേൻ ചേർത്ത് പുരട്ടൂ
തക്കാളിയിൽ തേൻ ചേർത്ത് പുരട്ടിയാൽ മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാകുകയും കൂടുതൽ തിളക്കമുള്ളതായിത്തീരുകയും ചെയ്യും
മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്ത് ചർമ്മത്തിന് തിളക്കം നൽകുന്നതിനുള്ള ഒരു ലളിതമായ പ്രകൃതിദത്ത രീതിയാണിത്
ഒരു തക്കാളി എടുത്ത് അതിൽ അൽപം തേൻ ചേർക്കുക
ഈ മിശ്രിതം മുഖത്തെ ഇരുണ്ട ഭാഗങ്ങളിൽ പുരട്ടുക
ഇങ്ങനെ രണ്ടു മൂന്നു തവണ ചെയ്യുന്നത് ചർമ്മത്തിലെ കറുപ്പ് മാറി നല്ല മാറ്റം കാണാൻ കഴിയും
തേൻ ഒരു മികച്ച പ്രകൃതിദത്ത ബ്ലീച്ചിങ് ഏജന്റാണ്. ചർമ്മത്തിലെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു
തക്കാളിയുമായി യോജിക്കുമ്പോൾ ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും ചർമ്മത്തെ ഫ്രഷ് ആയി നിലനിർത്താനും സഹായിക്കുന്നു
Photo Source: Freepik