തക്കാളി നീരിൽ തൈരിനൊപ്പം ഇതൊരു സ്പൂൺ കൂടി ചേർക്കൂ, പാർലറിൽ പോകാതെ മുഖം തിളങ്ങും
അടുക്കളയിൽ സുലഭമായ തക്കാളി ചർമ്മ പരിചരണത്തിന് വ്യത്യസ്ത തരത്തിൽ ഉപയോഗിക്കാം
ഒരു സ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് അര സ്പൂൺ തൈര് ചേർക്കാം
അതിലേയ്ക്ക് തക്കാളി അരച്ചതു കൂടി ചേർത്തിളക്കി യോജിപ്പിക്കാം
ക്ലെൻസ് ചെയ്ത മുഖത്ത് തയ്യാറാക്കിയ മിശ്രിതം പുരട്ടാം
20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
കാപ്പിപ്പൊടി ചർമ്മത്തിന് തിളക്കം നൽകും
കാപ്പിപ്പൊടിയും തൈരും ചേരുമ്പോൾ മികച്ച ബ്ലീച്ചായി പ്രവർത്തിക്കും
Photos Source: Freepik