മഞ്ഞൾപ്പൊടി, പാൽ
ഒരു ബൗളിൽ രണ്ടു ടേബിൾസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ടു ടേബിൾസ്പൂൺ പാലും ചേർത്തിളക്കി യോജിപ്പിക്കാം
പാലിലെ ലാക്ടിക് ആസിഡും മഞ്ഞളിലെ കുർക്കുമിനും ചർമ്മത്തിലെ ടാൻ അകറ്റാൻ സഹായിക്കും | ചിത്രങ്ങൾ: ഫ്രീപിക്
ഇതറിഞ്ഞാൽ ഇനി ആരും പപ്പായ തൊലി കളയില്ല; തിളക്കമുള്ള ചർമ്മത്തിന് ചില പൊടിക്കൈകൾ