വേദനയില്ലാതെ മുഖത്തെ രോമം കളയാം, ഈ പൊടിക്കൈ പ്രയോഗിക്കൂ
ആദ്യം പഴുത്ത പപ്പായ ചെറുതായി മുറിക്കുക. ആവശ്യത്തിന് പപ്പായ കഷ്ണം എടുത്ത് നല്ലപോലെ ഉടച്ച് യോജിപ്പിക്കണം
ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി ചേർന്ന് പേസ്റ്റ് രൂപത്തിലാക്കുക
ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മുതൽ 20 മിനിട്ട് വരെ വയ്ക്കണം
ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം
ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നത് മികച്ച ഫലം തരും
പപ്പായയിലെ പപ്പെൻ എന്ന എൻസൈം മുഖത്തെ രോമകൂപങ്ങളെ ദുർബലമാകാൻ സഹായിക്കുന്നു
മഞ്ഞളിലുള്ള ആന്റി ഇൻഫ്‌ളമേറ്ററി ഗുണം ചർമ്മത്തെ സംരക്ഷിക്കുന്നു
Photo Source: Freepik