നരച്ച മുടി ഒന്നുപോലും കാണില്ല, കാപ്പിപ്പൊടി തിളപ്പിച്ച വെള്ളം തേയ്ക്കൂ

നരച്ച മുടിക്ക് സ്വാഭാവികമായി നിറം നൽകാനുള്ള ലളിതമായൊരു വഴി അറിയാം

ഒരു കപ്പ് വെള്ളത്തിൽ 2 ടീസ്പൂൺ കാപ്പിപ്പൊടി ചേർത്ത് തിളപ്പിക്കുക

തിളച്ചതിനുശേഷം തണുപ്പിച്ച് അരിച്ചെടുക്കുക

ഈ വെള്ളം മുടിയിൽ തേച്ച് ഒരു മണിക്കൂർ വയ്ക്കണം

ഷാംപൂ ഉപയോഗിക്കാതെ സാധാരണ വെള്ളത്തിൽ കഴുകുക

ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യുന്നത് മുടിക്ക് സ്വാഭാവികമായ കറുപ്പ് നിറം നൽകും

പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ചെയ്യാവുന്നതാണ്

Photo Source: Freepik