ബ്ലീച്ചോ ഫേഷ്യലോ വേണ്ട, ചർമ്മം തിളങ്ങാൻ ഒരു സ്പൂൺ പാൽ മതി
ടാൻ അകറ്റാൻ ഏറ്റവും ഉചിതമായ ഒരു മാർഗം കൂടിയുണ്ട്
മഞ്ഞൾപ്പൊടിക്കൊപ്പം പാൽ കൂടി ചേർത്താൽ തിളക്കമുള്ള ചർമ്മം നേടാം
ഒരു ബൗളിൽ രണ്ടു ടേബിൾസ്പൂൺ മഞ്ഞളും 2 ടേബിൾസ്പൂൺ പാലും ചേർത്ത് നന്നായി യോജിപ്പിക്കാം
തയ്യാറാക്കിയ മിശ്രിതം ടാനുള്ള ഇടങ്ങളിൽ പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം
ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
മഞ്ഞൾപ്പൊടി ചർമ്മത്തിൻ്റെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഫലപ്രദമായി പ്രവർത്തിക്കും
പാലിലെ ലാക്റ്റിക് ആസിഡ് കൈകളിലെ ടാനും മൃതകോശങ്ങളും അതിവേഗം നീക്കം ചെയ്യും
Photo Source: Freepik