വരണ്ട ചർമ്മത്തിന് വിട, ദിവസവും രാത്രി ഇത് പുരട്ടൂ
മുഖത്തെ പാടുകളും കരുവാളിപ്പും മാറ്റാൻ വീട്ടിൽ ചെയ്യാവുന്ന പൊടിക്കൈകളുണ്ട്
ചർമത്തിലുണ്ടാകുന്ന കരുവാളിപ്പ് മാറ്റാൻ തൈരും തേനും മികച്ച പ്രതിവിധിയാണ്
ചർമത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ തേൻ സഹായിക്കും
തേനിനൊപ്പം തൈര് കൂടി ചേർത്താൽ ഫലം ഇരട്ടിയാകും
ശുദ്ധമായ തേൻ രണ്ടു ടീസ്പൂൺ എടുക്കുക. അതിലേക്ക് 4 ടീ സ്പൂൺ തൈര് ചേർത്തു നന്നായിളക്കുക
ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഏകദേശം 15 മിനിറ്റു കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയുക
മുഖ ചർമങ്ങളിലെ അഴുക്കുകൾ അകറ്റാനും മുഖകാന്തി വർധിപ്പിക്കാനും ഈ പായ്ക്ക് സഹായിക്കും
ചിത്രങ്ങൾ: ഫ്രീപിക്
കുളിക്കുന്നതിനു മുമ്പ് ഇത് പുരട്ടൂ, ഒറ്റ രാത്രി കൊണ്ട് താരനകറ്റാം