കാലിലെ വിള്ളലുകൾ മാറിക്കിട്ടും, വെളിച്ചെണ്ണയിൽ ഈ ചേരുവ ചേർക്കൂ
വരണ്ട ചർമ്മമാണ് കാലിൽ വിള്ളലുകൾ ഉണ്ടാകാനുള്ള പ്രധാന കാരണമെന്ന് വിദഗ്‌ധർ പറയുന്നു
അത് പരിഹരിക്കാനുള്ള ഒരു ലളിതമായ നുറുങ്ങ് നോക്കാം
ആദ്യം കുറച്ച് വെളിച്ചെണ്ണ എടുക്കുക. അതിലേക്ക് കുറച്ച് മെഴുക് ചേർക്കുക
രണ്ടും ഒരുമിച്ച് ചേർത്ത് ഉരുകുന്നത് വരെ ചെറുതായി ചൂടാക്കുക
നന്നായി തണുക്കാൻ അനുവദിക്കുക. തണുത്തുകഴിഞ്ഞാൽ നല്ല ക്രീമി പോലെയാകും. ഇതൊരു ബോട്ടിലിലേക്ക് മാറ്റുക
കാലിൽ പുരട്ടുന്നതിനുമുമ്പ്, അൽപം കല്ലുപ്പും നാരങ്ങയും ചേർത്ത് ഇളം ചൂടുള്ള വെള്ളത്തിൽ പാദങ്ങൾ മുക്കിവയ്ക്കുക
അതിനുശേഷം, പാദങ്ങൾ നന്നായി തുടച്ച ശേഷം ഈ ക്രീം പുരട്ടിയാൽ, വിള്ളൽ തീർച്ചയായും അപ്രത്യക്ഷമാകും
Photo Source: Freepik