വായ്നാറ്റം അകറ്റാൻ ഇതൊരെണ്ണം മതി, ട്രൈ ചെയ്തു നോക്കൂ
നിങ്ങൾ ആരോടെങ്കിലും സംസാരിക്കുമ്പോൾ, അവർ പെട്ടെന്ന് നിങ്ങളിൽ നിന്ന് അകന്നു മാറുകയോ കൈകൾ മൂക്കിനോട് അടുപ്പിക്കുകയോ ചെയ്യാറുണ്ടെങ്കിൽ അതിന് വായ്നാറ്റം ഒരു കാരണമായിരിക്കാം
വായ്നാറ്റം ഒരാളെ മാനസികമായി വരെ തളർത്തിയേക്കാം
രാവിലെയും വൈകുന്നേരവും പല്ല് തേയ്ക്കാതിരിക്കുന്നതു കൊണ്ടോ ഭക്ഷണശീലം കൊണ്ടോ വായ്നാറ്റം അനുങ്ങവപ്പെടാം
ഭക്ഷണത്തിൽ അമിതമായി വെളുത്തുള്ളിയും ഉള്ളിയും ഉപയോഗിക്കുന്നുണ്ടെങ്കിൽ വായിൽ ദുർഗന്ധം അനുഭവപ്പെട്ടേക്കാം