ഒരു സ്പൂൺ തേനുണ്ടെങ്കിൽ ഇനി കണ്ണാടി പോലുള്ള ചർമ്മം നേടാം

മുഖം വൃത്തിയാക്കിയശേഷം കുറച്ച് തണുത്ത തൈര് മുഖത്ത് പുരട്ടാം

10 മിനിറ്റ് മസാജ് ചെയ്തശേഷം കഴുകി തുടയ്ക്കാം

തുടർന്ന് തൈരില്‍ അല്‍പം കാപ്പിപ്പൊടി, അല്‍പം ചെറിയ തരികളുള്ള പഞ്ചസാര എന്നിവ ചേര്‍ത്തിളക്കുക. ഇത് ഉപയോഗിച്ച് സ്‌ക്രബ് ചെയ്തശേഷം കഴുകി കളയാം

തൈരും തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തുള്ള ഫേയ്സ്പായ്ക്ക് തയ്യാറാക്കാം

തയ്യാറാക്കിയ ഫെയ്സ്പാക്ക് മുഖത്ത് പുരട്ടി അൽപം സമയം മസാജ് ചെയ്യാം

20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

ആഴ്ചയിൽ രണ്ട് ദിവസം ഇത് ഉപയോഗിക്കാം

ചിത്രങ്ങൾ: ഫ്രീപിക്