വർഷങ്ങൾ പഴക്കമുള്ള പാടുകൾക്കും വിട; മുഖം വെട്ടിത്തിളങ്ങാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുതക്കൂട്ട്

വിലയേറിയ ക്രീമുകളെക്കാൾ വേഗത്തിൽ ഫലം തരുന്ന വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ഫെയ്സ്‌പാക്കുണ്ട്

വൃത്തിയുള്ള പാത്രത്തിലേക്ക് മുട്ടയുടെ മഞ്ഞയെടുത്ത് അതിലേക്ക് തേനും ഒലീവ് ഓയിലും ചേർത്ത് നന്നായി യോജിപ്പിക്കുക

ഇത് അഞ്ച് മിനിറ്റ് ഫ്രിഡ്‌ജിൽ വച്ചശേഷം ഉപയോഗിക്കുന്നത് നല്ലതാണ്

ഫെയ്സ്‌വാഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ മുഖത്തേക്ക് പാക്ക് പുരട്ടിക്കൊടുക്കുക

15 മിനിറ്റിനുശേഷം കുറച്ച് കൂടി മുഖത്തേക്ക് പുരട്ടിക്കൊടുക്കുക

നന്നായി മസാജ് ചെയ്‌ത് 10 മിനിറ്റ് കൂടി വച്ചശേഷം കഴുകി കളയാവുന്നതാണ്

രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇത് പുരട്ടുന്നതാണ് ഉത്തമം

Photo Source: Freepik