സ്ഥിരമായി കാപ്പി കുടിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ചിത്രം: ഫ്രീപിക്
ചിത്രം: ഫ്രീപിക്
ചിത്രം: ഫ്രീപിക്
അമിതമായ കഫീൻ ഉപഭോഗം ഉത്കണ്ഠയ്ക്കും ഉറക്കമില്ലായ്മയ്ക്കും ഹൃദയമിടിപ്പ് വർധിപ്പിക്കുന്നതിനും ഇടയാക്കും. പ്രതിദിനം 3 അല്ലെങ്കിൽ 4 കപ്പ് അളവിൽ കഫീൻ ഉപഭോഗം നിയന്ത്രിക്കുക ചിത്രം: ഫ്രീപിക്
കാപ്പി ഒരു ഡൈയൂററ്റിക് ആണ്. അതായത്, ഇത് മൂത്രത്തിന്റെ ഉത്പാദനം വർധിപ്പിക്കുകയും നിർജലീകരണത്തിന് ഇടയാക്കുകയും ചെയ്യും ചിത്രം: ഫ്രീപിക്
പഞ്ചസാര കൂടുതലായി ചേർക്കുന്നത് കാപ്പിയിലെ കലോറിയും കൊഴുപ്പും ഗണ്യമായി വർധിപ്പിക്കും. കട്ടൻ കാപ്പി അല്ലെങ്കിൽ ചെറിയ അളവിൽ കൊഴുപ്പ് കുറഞ്ഞ പാലും പഞ്ചസാരയും ഉപയോഗിക്കുക ചിത്രം: ഫ്രീപിക്
വളരെ വൈകി കാപ്പി കുടിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തും. കാപ്പിയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് നല്ല ഉറക്കം നൽകും ചിത്രം: ഫ്രീപിക്
കാപ്പിക്ക് വിശപ്പ് അടിച്ചമർത്താൻ കഴിയും. അതിനാൽ, ചിലർ ഭക്ഷണം ഒഴിവാക്കുന്നു. കാപ്പി കുടിക്കുന്നതിനൊപ്പം സമീകൃതാഹാരം കഴിക്കുന്നുവെന്ന് ഉറപ്പാക്കുക ചിത്രം: ഫ്രീപിക്
അമിതമായ കഫീൻ കാൽസ്യം ആഗിരണത്തെ തടസപ്പെടുത്തുകയും അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കുകയും ചെയ്യും ചിത്രം: ഫ്രീപിക്
ഒരു ദിവസം എത്ര സ്റ്റെപ്സ് നടക്കണം?