സാരിയിൽ തിളങ്ങി കാളിദാസിന്റെ തരിണി

നടൻ കാളിദാസ് ജയറാമിന്റെ പ്രണയിനിയാണ് മോഡൽ തരിണി കലിംഗരായർ.

കഴിഞ്ഞ നവംബറിലായിരുന്നു തരിണിയും കാളിദാസും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്

ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകരും

2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി ഏറെ നാളായി കാളിദാസിന്റെ അടുത്ത സുഹൃത്താണ്

തരിണിയുമായുള്ള പ്രണയം കാളിദാസ് ഷി അവാർഡ് വേദിയിൽ വച്ചാണ് വെളിപ്പെടുത്തിയത്.

ഷി തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റിൽ തരിണിയ്ക്ക് ഒപ്പം കാളിദാസും എത്തിയിരുന്നു. ബെസ്റ്റ് ഫാഷൻ മോഡലിനുള്ള അവാര്‍ഡ് തരിണിക്കായിരുന്നു.