കരുവാളിപ്പും കറുത്ത പാടുകളും പഴങ്കഥ; പാതി തക്കാളി മതി

കരുവാളിപ്പ് മാത്രമല്ല, കറുത്തപാടുകൾ, മുഖക്കുരു, ബ്ലാക്ഹെഡ്സ് എന്നിവ തക്കാളി ഉപയോഗിച്ച് നീക്കം ചെയ്യാം

ഒരു മുറി തക്കാളി തൊലി കളഞ്ഞ അരച്ചെടുക്കാം

അതിലേയ്ക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി കാൽ ടീസ്പൂൺ തൈര് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം

ക്ലെൻസ് ചെയ്ത മുഖത്ത് ഈ മിശ്രിതം പുരട്ടാം

20 മിനിറ്റിനു ശേഷം വിരലുകൾ ഉപയോഗിച്ച് മൃദുവായി സ്ക്രബ് ചെയ്തു കൊണ്ട് മുഖം കഴുകാം

7 ദിവസം തുടർച്ചയായി ഇത് ഉപയോഗിച്ചാൽ മാറ്റം അറിയാൻ സാധിക്കും

പാച്ച് ടെസ്റ്റ് ചെയ്തതിനു ശേഷം മാത്രം ഇത് ശീലമാക്കാം

Photo Source: Freepik