വൈറ്റ് ലെഹങ്കയിൽ സ്റ്റണ്ണിങ് ലുക്കിൽ സോനം കപൂർ

ഫൊട്ടോ: സോനം കപൂർ/ഇൻസ്റ്റഗ്രാം

ബോളിവുഡ് താരസുന്ദരിമാരിലൊരാളാണ് അനിൽ കപൂറിന്റെ മകൾ സോനം കപൂർ

ഫൊട്ടോ: സോനം കപൂർ/ഇൻസ്റ്റഗ്രാം

അനന്ത് അംബാനി-രാധിക മെർച്ചന്റ് പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ ജാംനഗറിൽ സോനവും എത്തിയിരുന്നു

ഫൊട്ടോ: സോനം കപൂർ/ഇൻസ്റ്റഗ്രാം

മൂന്നു ദിവസം നീണ്ടുന്ന ആഘോഷങ്ങളിലൊരു ദിവസം വൈറ്റ് ഡ്രെസിലാണ് സോനം എത്തിയത്

ഫൊട്ടോ: സോനം കപൂർ/ഇൻസ്റ്റഗ്രാം

അനാമിക ഖന്ന ഡിസൈൻ ചെയ്ത സോനത്തിന്റെ വൈറ്റ് ലെഹങ്ക ആഘോഷ രാവിനു ഇണങ്ങുന്നതായിരുന്നു

ഫൊട്ടോ: സോനം കപൂർ/ഇൻസ്റ്റഗ്രാം

ഔട്ട്ഫിറ്റിനൊപ്പം സോനം അണിഞ്ഞ ആഭരണങ്ങളും മനോഹരമായിരുന്നു

ഫൊട്ടോ: സോനം കപൂർ/ഇൻസ്റ്റഗ്രാം

സിൽവർ-ഗ്രീൻ ആഭരണങ്ങളാണ് സോനം തിരഞ്ഞെടുത്തത്. നീണ്ട നെക്ലേസും കമ്മലുകളും സോനത്തിന്റെ ഔട്ട്ഫിറ്റിന് ചേരുന്നതായിരുന്നു

ഫൊട്ടോ: സോനം കപൂർ/ഇൻസ്റ്റഗ്രാം

കോക്ടെയിൽ പാർട്ടിയിൽ കറുപ്പ് നിറത്തിലുള്ള ബോള്‍ ഗൗണിലാണ് സോനം പ്രത്യക്ഷപ്പെട്ടത്

ഫൊട്ടോ: സോനം കപൂർ/ഇൻസ്റ്റഗ്രാം