അരിപ്പൊടിക്കു പകരം ഇത് ഉപയോഗിക്കൂ, ഇടിയപ്പം സോഫ്റ്റാക്കാം
പോഷക ഗുണങ്ങളുടെ കാര്യത്തിൽ റാഗിയെ വെല്ലാൻ മറ്റൊരു ധാന്യമില്ല
റാഗി ഇടിയപ്പത്തിൻ്റെ റെസിപ്പി പരിചയപ്പെടാം
ഒരു പാത്രത്തിൽ റാഗിയെടുത്ത് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം
ഇതിലേയ്ക്ക് ചെറുചൂടുവെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കാം
സേവനാഴിയിൽ വെളിച്ചെണ്ണ പുരട്ടി തയ്യാറാക്കിയ മാവ് അതിലേയ്ക്കു വയ്ക്കാം
ശേഷം ഇഡ്ഡലി തട്ടിലേയ്ക്കു മാറ്റി മുകളിൽ കുറച്ചു തേങ്ങ വച്ച് ആവിയിൽ വേവിക്കാം
റാഗിപ്പൊടിയായതു കൊണ്ട് നിറത്തിൽ ഏറെ വ്യത്യാസമുണ്ടായിരിക്കും
Photo Source: Freepik