ഇനി മാവ് ഇങ്ങനെ അരച്ചെടുക്കൂ, അപ്പം കൂടുതൽ രുചികരമാകും
ഒരു ചെറിയ ബൗളിൽ പഞ്ചസാര, യീസ്റ്റ് എന്നിവയെടുക്കാം
അതിലേയ്ക്ക് ചൂടു വെള്ളം ഒഴിച്ച് 10 മിനിറ്റ് മാറ്റി വയ്ക്കാം
വെള്ളത്തിൽ കുതിർത്തു വച്ച പച്ചരിയിലേയ്ക്ക് വേവിച്ച ചോറ്, കട്ടിയുള്ള തേങ്ങാപ്പാൽ എന്നിവ ചേർത്ത് അരയ്ക്കാം
ഇത് ഒരു പാത്രത്തിലയ്ക്കു മാറ്റി യീസ്റ്റ് പഞ്ചസാര മിശ്രിതം ചേർത്തിളക്കി യോജിപ്പിക്കാം
അരച്ചെടുത്ത മാവ് 8 മണിക്കൂർ മാറ്റി വയ്ക്കാം
പുളിച്ചു വന്ന മാവിലേയ്ക്ക് തേങ്ങ ചിരകിയത്, ചുവന്നുള്ളി അരിഞ്ഞത്, ജീരകം എന്നിവ ചേർത്തിളക്കിയെടുക്കാം
അപ്പ ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി മാവ് ഒഴിച്ച് ചുട്ടെടുക്കാം
ഫൊട്ടോ: ഫ്രീപിക്
പഞ്ഞി പോലുള്ള പുട്ട് വേണോ? അരിപ്പൊടിയിൽ ഇതു കൂടി ചേർക്കൂ