ബദാം കുതിർത്ത് കഴിച്ചു നോക്കിയിട്ടുണ്ടോ? ഈ ഗുണങ്ങൾ കിട്ടും
ദഹനശേഷിയും പോഷക ഗുണങ്ങളും വർധിപ്പിക്കുന്നതിനാൽ കുതിർത്ത ബദാം ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും
രാവിലെ വെറും വയറ്റിൽ കുതിർത്ത ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം
ദഹനം മെച്ചപ്പെടുത്തുന്നു
ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു
ശരീര ഭാരം നിയന്ത്രിക്കുന്നു
ചർമ്മ ആരോഗ്യം മെച്ചപ്പെടുത്തുന്നു
എല്ലുകളുടെയും പല്ലുകളുടെയും ബലം വർധിപ്പിക്കുന്നു
Photo Source: Freepik