രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കുന്നില്ലേ? ഇങ്ങനെ ചെയ്തു നോക്കൂ

ചിത്രം: ഫ്രീപിക്

രാത്രിയിൽ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്നവരാണോ നിങ്ങൾ?

ചിത്രം: ഫ്രീപിക്

വീട്ടിൽതന്നെ ചെയ്യാവുന്ന ഒരു എളുപ്പ വിദ്യ രാത്രിയിലെ ഉറക്ക പ്രശ്നങ്ങളെ പമ്പ കടത്തും

ചിത്രം: ഫ്രീപിക്

ഒരു കപ്പ് വെള്ളത്തിൽ 3-4 കറുത്ത ഉണക്ക മുന്തിരി കുതിർക്കാൻ വയ്ക്കുക

ചിത്രം: ഫ്രീപിക്

അതിനൊപ്പം രണ്ടു മൂന്നു കുങ്കുപ്പൂവും ചേർക്കുക. 4-6 മണിക്കൂർ കുതിർക്കാനായി മാറ്റിവയ്ക്കുക

ചിത്രം: ഫ്രീപിക്

കിടക്കുന്നതിനു ഒരു മണിക്കൂർ മുൻപായി ഇത് കുടിക്കുക

ചിത്രം: ഫ്രീപിക്

കറുത്ത ഉണക്കമുന്തിരി, റെസ്‌വെറാട്രോൾ, പോളിഫെനോൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടിണ്ട്, കുങ്കുമപ്പൂവിൽ സഫ്രാനൽ പോലുള്ള സംയുക്തങ്ങൾ ഉണ്ട്. ഇവ ശരിയായ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു

ചിത്രം: ഫ്രീപിക്

കുങ്കുമപ്പൂവ് സെറോടോണിന്റെ അളവ് വർധിപ്പിക്കുകയും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും നല്ല ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു

ചിത്രം: ഫ്രീപിക്