മുഖം പട്ടുപോലെയാകും, ദിവസവും രാത്രി ഇത് പുരട്ടൂ
രാത്രിയിൽ ഈ ഒരൊറ്റ ക്രീം പുരട്ടൂ, മുഖം പട്ടുപോലെയാകും
വെളിച്ചെണ്ണ ചെറിയ സ്പൂണിലെടുത്ത് അലിയിച്ചെടുക്കാം
ഇതേ മാതൃകയിൽ ബീവാക്സും അലിയിച്ചെടുക്കാം
വെളിച്ചെണ്ണയും ബീവാക്സും ഒരുമിച്ചു ചേർത്തിളക്കി യോജിപ്പിക്കാം
അതിലേയ്ക്ക് ബദാം എണ്ണയും എസെൻഷ്യൽ ഓയിലും ചേർത്തിളക്കി യോജിപ്പിക്കാം
തണുക്കാനായി മാറ്റി വയ്ക്കാം. ശേഷം വൃത്തിയുള്ള ഈർപ്പം കലരാത്ത പാത്രത്തിൽ സൂക്ഷിക്കാം
ദിവസവും രാത്രി കിടക്കുന്നതിനു മുമ്പ് ഇത് പുരട്ടാം
ചിത്രം: ഫ്രീപിക്
പോക്കറ്റ് കാലിയാക്കാതെ പട്ടുപോലുള്ള ചർമ്മം നേടാം, ഇതൊരു തവണ ട്രൈ ചെയ്യൂ