ത്രെഡ് ചെയ്യാതെ പുരികം ഷേപ്പ് ചെയ്യാം; പോംവഴി വീട്ടിലുണ്ട്
പുരികങ്ങളുടെ കൊഴിച്ചിൽ തടയാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്
പഞ്ഞിയോ മസ്കാര വാൻഡോ ആവണക്കെണണയിൽ മുക്കിയെടുക്കാം
ഉറങ്ങുന്നതിനു മുമ്പ് അത് പുരികങ്ങളിൽ പുരട്ടാം. രാവിലെ കഴുകാം. ആഴ്ചയിൽ 4 മുതൽ 5 തവണ വരെ ഇത് ഉപയോഗിക്കാം
ഒരു പഞ്ഞി ഒലിവ് എണ്ണയിൽ മുക്കാം. ശേഷം ഇത് പുരികത്തിൽ പുരട്ടാം. മൃദുവായി മസാജ് ചെയ്യാം
രണ്ട് മണിക്കൂറിനു ശേഷം ഇത് കഴുകി കളയാം
വെളിച്ചെണ്ണ വിരലുകൾ ഉപയോഗിച്ച് പുരികത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം
രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇത് പുരട്ടാം. ഇത് പുരികം കൊഴിയുന്നതു മാത്രമല്ല വരണ്ടു പോകുന്നതു തടയാനും ഇത് സഹായിക്കും
Photo Source: Freepik