പാരമ്പര്യ ലുക്കിൽ തിളങ്ങി സാറ അലി ഖാൻ

ഫൊട്ടോ: സാറ അലി ഖാൻ/ ഇൻസ്റ്റഗ്രാ

അനന്ത് അംബാനി- രാധിക മെർച്ചന്റ് പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ സാറ അലി ഖാനും പങ്കെടുത്തിരുന്നു

ഫൊട്ടോ: സാറ അലി ഖാൻ/ ഇൻസ്റ്റഗ്രാ

മൂന്നു ദിവസം നീണ്ടുനിന്ന ആഘോഷങ്ങളിൽ വ്യത്യസ്ത ഔട്ട്ഫിറ്റുകളിലാണ് സാറ എത്തിയത്

ഫൊട്ടോ: സാറ അലി ഖാൻ/ ഇൻസ്റ്റഗ്രാ

ആഘോഷങ്ങളുടെ സമാപന ദിനത്തിലെ 'ഹസ്താക്ഷർ' ചടങ്ങിന് പാരമ്പര്യ വസ്ത്രമണിഞ്ഞാണ് സാറ എത്തിയത്

ഫൊട്ടോ: സാറ അലി ഖാൻ/ ഇൻസ്റ്റഗ്രാ

സാൽമൺ പിങ്ക് കുർത്ത സെറ്റിൽ സാറയെ കാണാൻ വളരെ സുന്ദരിയായിരുന്നു

ഫൊട്ടോ: സാറ അലി ഖാൻ/ ഇൻസ്റ്റഗ്രാ

തന്റെ ഔട്ട്ഫിറ്റിന് മുത്തശി ശർമിള ടാഗോറിനോടാണ് സാറ നന്ദി പറഞ്ഞിരിക്കുന്നത്

ഫൊട്ടോ: സാറ അലി ഖാൻ/ ഇൻസ്റ്റഗ്രാ

വസ്ത്രത്തിന് ഇണങ്ങുന്ന വലിയ ആഭരണങ്ങളാണ് സാറ തിരഞ്ഞെടുത്തത്

ഫൊട്ടോ: സാറ അലി ഖാൻ/ ഇൻസ്റ്റഗ്രാ

സഹോദരൻ ഇബ്രാഹിം അലി ഖാന്റെ കൈപിടിച്ചാണ് സാറ പരിപാടിക്ക് എത്തിയത്. ഇതിന്റെ ചിത്രങ്ങൾ സാറ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

ഫൊട്ടോ: സാറ അലി ഖാൻ/ ഇൻസ്റ്റഗ്രാ