കളർഫുൾ ഫ്ലോറൽ സാരിയിൽ സുന്ദരിയായി സാറ അലി ഖാൻ

ഫൊട്ടോ: സാറ അലി ഖാൻ/ഇൻസ്റ്റഗ്രാം

പുതിയ ചിത്രമായ 'യേ വതൻ മേരേ വതൻ' എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് സാറ അലി ഖാൻ

ഫൊട്ടോ: സാറ അലി ഖാൻ/ഇൻസ്റ്റഗ്രാം

അടുത്തിടെ സിിനിമയുടെ പ്രൊമോഷനായി മുംബൈയിൽ സാറ എത്തിയിരുന്നു. കളർഫുൾ ഓർഗൻസ സാരി ധരിച്ചാണ് താരം എത്തിയത്

ഫൊട്ടോ: സാറ അലി ഖാൻ/ഇൻസ്റ്റഗ്രാം

ബോളിവുഡിന്റെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാറ അലി ഖാന്‍

ഫൊട്ടോ: സാറ അലി ഖാൻ/ഇൻസ്റ്റഗ്രാം

2018ൽ സുശാന്ത് സിങ് രാജ്പുതിനൊപ്പം 'കേദാർനാഥ്' എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്

ഫൊട്ടോ: സാറ അലി ഖാൻ/ഇൻസ്റ്റഗ്രാം

ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ ബോളിവുഡിൽ തന്രേതായ ഇടം നേടിയെടുക്കാൻ സാറയ്ക്ക് കഴിഞ്ഞിട്ടുണ്ട്

ഫൊട്ടോ: സാറ അലി ഖാൻ/ഇൻസ്റ്റഗ്രാം

നടന്‍ സെയ്‌ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത താരമാണ്

ഫൊട്ടോ: സാറ അലി ഖാൻ/ഇൻസ്റ്റഗ്രാം

അമിതവണ്ണം കുറച്ചാണ് സാറ ഇപ്പോഴത്തെ ലുക്കിലേയ്ക്ക് എത്തിയത്. പിസിഒഡി മൂലം തനിക്കുണ്ടായിരുന്ന പ്രശ്നങ്ങളെ കുറിച്ച് സാറ തുറന്നുപറഞ്ഞിട്ടുണ്ട്

ഫൊട്ടോ: സാറ അലി ഖാൻ/ഇൻസ്റ്റഗ്രാം