കശ്മീര്‍ സന്ദര്‍ശനത്തിലാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍
പഹൽഗാമിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിടുകയാണ് സച്ചിൻ
സച്ചിനൊപ്പം ഭാര്യ അഞ്ജലിയും മകൾ സാറയുമുണ്ട്
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട് സച്ചിന്റെ മകൾ സാറ ടെണ്ടുൽക്കർക്ക്
ക്രിക്കറ്റ് താരം ശുഭ്മൻ ഗില്ലും സാറയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും ആരാധകർക്കിടയിൽ സജീവമാണ്
അഭ്യൂഹങ്ങളെ ഉട്ടിയുറപ്പിക്കുന്ന സൂചനകൾ ഇടയ്ക്കിടെ ഇരുവരിൽ നിന്നുണ്ടാകുന്നതും കിംവദന്തികളെ ശക്തമാക്കുന്നു
2023 നവംബറിൽ മുംബൈയിലെ ജിയോ വേൾഡ് പ്ലാസയിൽ ശുഭ്മാൻ ഗില്ലിനൊപ്പമുള്ള സാറ ടെണ്ടുൽക്കറുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു
പൂനെയിൽ നടന്ന ഇന്ത്യ-ബംഗ്ലദേശ് മത്സരത്തിനിടെ ഗില്ലിന്റെ ബൗണ്ടറിയ്ക്ക് കൈയ്യടിക്കുന്ന സാറയുടെ വീഡിയോയും ആരാധകരിൽ അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു