കഞ്ഞിവെള്ളത്തിൽ തേൻ ചേർത്ത് പുരട്ടൂ, മുഖം തിളങ്ങും
പോഷക സമ്പന്നമായ കഞ്ഞിവെള്ളം ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും
രണ്ട് കപ്പ് അരി രണ്ട് കപ്പ് വെള്ളത്തിൽ 30 മിനിറ്റ് കുതിർത്തു വയ്ക്കാം
ശേഷം വെള്ളം അരിച്ചെടുത്ത് ഒരു കോട്ടൺ തുണി ഉപയോഗിച്ച് മൂടി 48 മണിക്കൂർ മാറ്റി വയ്ക്കാം
ഇതിലേയ്ക്ക് ഒരു ടീസ്പൂൺ തേനും, ഒരു ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്തിളക്കി യോജിപ്പിക്കാം
ഇത് മിക്സിയിലേയ്ക്കു മാറ്റി അരച്ചെടുക്കാം. ഈ മിശ്രിതത്തിൽ പഞ്ഞി മുക്കി മുഖത്തും കഴുത്തിലും മൃദുവായി പുരട്ടാം
20 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം
ആഴ്ചയിൽ രണ്ട് മുതൽ മൂന്ന് തവണ വരെ ഈ മിശ്രിതം മുഖത്ത് പുരട്ടുന്നത് ചർമ്മത്തിൻ്റെ ഇലാസ്തികത വർധിപ്പിക്കും
Photo Source: Freepik