കഞ്ഞി വെള്ളം കളയാതെ തേൻ ചേർത്ത് പുരട്ടൂ; മുഖവും ചർമ്മവും തിളങ്ങും
റൈസ് വാട്ടർ ഉപയോഗിച്ച് നാച്യുറൽ ഫെയ്സ് ക്ലെൻസർ തയ്യാറാക്കാം
രണ്ട് കപ്പ് അരി രണ്ട് കപ്പ് വെള്ളത്തിൽ 30 മിനിറ്റ് കുതിർത്തു വയ്ക്കാം
ശേഷം വെള്ളം അരിച്ചെടുത്ത് ഒരു കോട്ടൺ തുണി ഉപയോഗിച്ച് മൂടി 48 മണിക്കൂർ മാറ്റി വയ്ക്കാം
ഇതിലേയ്ക്ക് ഒരു ടീസ്പൂൺ തേനും, ഒരു ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്തിളക്കി യോജിപ്പിക്കാം
ഇത് മിക്സിയിലേയ്ക്കു മാറ്റി അരച്ചെടുക്കാം
ഈ മിശ്രിതത്തിൽ പഞ്ഞി മുക്കി മുഖത്തും കഴുത്തിലും മൃദുവായി പുരട്ടാം
20 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം
Photo Source: Freepik