മുഖം വെളുക്കണോ? കഞ്ഞിവെള്ളം വെറുതെ പുരട്ടി നോക്കൂ
ചര്‍മത്തില്‍ കഞ്ഞിവെളളം വെറുതേ പുരട്ടിയാല്‍ മതി. നല്ല ഗുണം കിട്ടും
കഞ്ഞിവെള്ളം രണ്ടുമണിക്കൂര്‍ മാറ്റി വച്ചാല്‍ അടിയിലെ സ്റ്റാര്‍ച്ച് ഭാഗം മുഖത്ത് പുരട്ടാം. അല്‍പം കഴിഞ്ഞാല്‍ കഴുകാം
കഞ്ഞിവെള്ളവും പാല്‍പ്പാടയും ചേര്‍ത്ത് ഉപയോഗിക്കാം
പാല്‍പ്പാട ഇഷ്ടമില്ലാത്തവരെങ്കില്‍ പപ്പായ പഴുത്തത് ചേര്‍ത്ത് പുരട്ടാം
അതല്ലെങ്കില്‍ തൈരോ ഓട്‌സ് പൊടിച്ചതോ ചേര്‍ത്ത് ഉപയോഗിക്കാം
ആഴ്ചയില്‍ എത്ര ദിവസം വേണമെങ്കിലും ഏത് പ്രായക്കാര്‍ക്കും ഇത് ഉപയോഗിക്കാം
ചര്‍മത്തില്‍ കഞ്ഞിവെള്ളം അലര്‍ജിയുണ്ടോയെന്ന് നോക്കിയ ശേഷം പുരട്ടുക
Photo Source: Freepik