മുഖം കണ്ണാടി പോൽ തിളങ്ങും, രാത്രിയിൽ കഞ്ഞിവെള്ളത്തിൽ കഴുകൂ
വൈറ്റമിൻ ബി, വൈറ്റമിൻ ഇ, തുടങ്ങി വ്യത്യസ്ത ആൻ്റി ഓക്സിഡൻ്റുകളുടെയും പ്രോട്ടീൻ്റെയും സമ്പന്നമായ ഉറവിടമാണ് കഞ്ഞി വെള്ളം
ഒരു തവണ റൈസ് വാട്ടർ ഉപയോഗിച്ച് ഫെയ്സ് വാഷ് തയ്യാറാക്കിയാൽ മാസങ്ങളോളം ഉപയോഗിക്കാം
വെറുതെ കളയുന്നതിനു പകരം സൂക്ഷിച്ചാൽ നിറം മങ്ങിയ ചർമ്മം യുവത്വം തുളുമ്പന്നതാക്കി തീർക്കാൻ സാധിക്കും
കഞ്ഞിവെള്ളത്തിലേക്ക് കറ്റാർവാഴ ജെൽ, ഫെയ്സ് വാഷ്, ഏതാനും തുള്ളി എണ്ണ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം
ഇത് ഒരു ബോട്ടിലിലേക്ക് മാറ്റി സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം
ഇതിൽ രാസവസ്തുക്കൾ അടങ്ങിയിട്ടില്ല. വീര്യം കുറഞ്ഞ് ചേരുവകളാണെങ്കിലും അമിതമായി ചർമ്മം വരണ്ടു പോകാനുള്ള സാധ്യതയുണ്ട്
ആദ്യമായി ഉപയോഗിക്കുമ്പോൾ പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കേണ്ട
Photo Source: Freepik