കട്ടിയുള്ള കറുകറുത്ത മുടി വേണോ? കഞ്ഞിവെള്ളത്തിൽ ഇത് ചേർത്ത് സ്‌പ്രേ ചെയ്യൂ

കഞ്ഞിവെള്ളം അല്ലെങ്കിൽ അരി കഴുകിയ വെള്ളം ഒരു സ്പ്രേ കുപ്പിയിലേക്ക് ഒഴിക്കുക

വിറ്റാമിൻ ഇ ഗുളികകൾ പൊട്ടിച്ച് കഞ്ഞിവെള്ളത്തിലേക്ക് ചേർക്കുക

അതിനുശേഷം കുപ്പി നന്നായി കുലുക്കി എല്ലാം മിക്സ് ചെയ്യുക

ഈ മിശ്രിതം മുടിയുടെ വേരുകളിൽ നിന്ന് അറ്റം വരെ നന്നായി സ്‌പ്രേ ചെയ്യുക

20 മുതൽ 30 മിനിറ്റിനുശേഷം വിരൽ ഉപയോഗിച്ച് തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുക

നേരിയ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക

പതിവായി ഉപയോഗിച്ചാൽ മുടി കട്ടിയുള്ളതും തിളക്കമുള്ളതും ആരോഗ്യകരവുമാകും

Photo Source: Freepik