ആരും കൊതിക്കും സൗന്ദര്യം; മുഖത്തെ ചുളിവുകളും കറുപ്പും മാറ്റാൻ ഉരുളക്കിഴങ്ങ് മാജിക്

ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കുന്ന ചില ചേരുവകൾ നമ്മുടെ അടുക്കളയിലുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉരുളക്കിഴങ്ങ്

ആദ്യം ഉരുളക്കിഴങ്ങ് നന്നായി കഴുകി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിക്കുക

ഇവ ഒരു മിക്സർ ജാറിൽ ഇട്ട് കാൽ കപ്പ് മാതളനാരങ്ങയും ചേർത്ത് നന്നായി അരയ്ക്കുക

വെള്ളം ചേർക്കരുത്. പേസ്റ്റ് വളരെ കട്ടിയുള്ളതാണെങ്കിൽ കുറച്ച് പാലോ തൈരോ ചേർക്കാം

ചർമ്മം എണ്ണമയമുള്ളതാണെങ്കിൽ കുറച്ച് നാരങ്ങ നീര് ചേർക്കുക

ഈ മിശ്രിതം അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക, തുടർന്ന് മുഖത്ത് പുരട്ടുക

ഏകദേശം 30 മിനിറ്റിനു ശേഷം മുഖം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക

Photo Source: Freepik