ഫിജിയിൽ വെക്കേഷൻ ആഘോഷമാക്കി രാഹുൽ പ്രീത് സിങ്

Credit: Instagram

ഫിജിയിൽ ഭർത്താവിനൊപ്പം അവധിക്കാല ആഘോഷത്തിലാണ് നടി രാഹുൽ പ്രീത് സിങ്

Credit: Instagram

വെക്കേഷൻ സമയത്തെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ് ചെയ്യുന്നുണ്ട്

Credit: Instagram

മോക്കോക്കിനി ധരിച്ചുള്ള ചിത്രങ്ങളും സ്വിംസ്യൂട്ടിലുള്ളവയും ഇക്കൂട്ടത്തിലുണ്ട്

Credit: Instagram

തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് രാഹുൽ പ്രീത് സിങ്. നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

Credit: Instagram

അടുത്തിടെയാണ് താരം വിവാഹിതയായത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് നടനും നിർമ്മാതാവുമായ ജാക്കി ഭഗ്നാനിയും രാഹുൽ പ്രീത് സിങ്ങും വിവാഹിതരായത്

Credit: Instagram

ശിവകാർത്തികേയൻ നായകനായ അയലാൻ ആണ് നടിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം

Credit: Instagram

ശങ്കറിന്റെ 'ഇന്ത്യന്‍2' ആണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Credit: Instagram