ഞൊടിയിടയിൽ മുഖം തിളങ്ങും, ഉരുളക്കിഴങ്ങ് എടുത്തോളൂ

ടാൻ മുതൽ മുഖക്കുരുവിനു വരെയുള്ള മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്

ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കിയശേഷം നന്നായി അരച്ചെടുക്കുക

ഇത് കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കുക. അതിനുശേഷം ഇതിൽനിന്നും വെള്ളം വേർതിരിച്ചെടുക്കുക

ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ച് മുഖത്ത് ദിവസവും പുരട്ടുന്നത് വളരെ നല്ലതാണ്

വെള്ളം മാറ്റിയശേഷം കിട്ടുന്ന ഉരുളക്കിഴങ്ങിലേക്ക് ഇരട്ടി മധുരത്തിന്റെ പൊടിയും മസൂർ ദാൽ പൊടിയും ഉരുളക്കിഴങ്ങ് ജ്യൂസും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക

ഇത് മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിയശേഷം കഴുകി കളയുക

ആഴ്ചയിൽ മൂന്നു തവണയെങ്കിലും ചെയ്യുക

Photo Source: Freepik