മുടി നരയ്ക്കുന്നതാണോ പ്രശ്നം? കറുപ്പിക്കാൻ ഉരുളക്കിഴങ്ങ് തൊലി മതി

ഉരുളക്കിഴങ്ങിന്റെ തൊലി പിഗ്മെന്റേഷൻ വർധിപ്പിച്ച് നരച്ച മുടിക്ക് നിറം നൽകാൻ ഏറെ ഗുണപ്രദമാണ്

ഉരുളക്കിഴങ്ങ് തൊലിയിലേയ്ക്ക് രണ്ട് കപ്പ് വെള്ളം ഒഴിക്കാം

5 മിനിറ്റിനു ശേഷം ഇത് തിളപ്പിക്കാം. ശേഷം വെള്ളം തണുക്കാൻ മാറ്റി വയ്ക്കാം

തണുത്ത വെള്ളത്തിൽ നിന്നും ഉരുളക്കിഴങ്ങിന്റെ തൊലി മാറ്റാം. വെള്ളം ഉപയോഗിച്ചു മുടി കഴുകാം

ആഴ്ചയിൽ രണ്ടു തവണ ഇത് ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും

ആദ്യമായി ഉപയോഗിക്കുമ്പോൾ പാച്ച് ടെസ്റ്റ് ചെയ്തു നോക്കാൻ മറക്കരുത്

അലർജിയോ അസ്വസ്ഥകളോ ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം ഇത് സ്ഥിരമായി ഉപയോഗിക്കാം

Photo Source: Freepik