മുഖത്തെ കറുത്ത പാടുകൾ മാറും; ഉരുളക്കിഴങ്ങ് അരച്ച് പുരട്ടൂ

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് മിക്സിയിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക

ഈ ഉരുളക്കിഴങ്ങ് പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടുക

പതിവായി ചെയ്യുന്നതിലൂടെ കറുത്ത പാടുകൾ പതുക്കെ ഇല്ലാതാകുകയും ചർമ്മം തിളക്കമുള്ളതായിത്തീരുകയും ചെയ്യും

രാസവസ്തുക്കൾ ചേർക്കാത്ത പ്രകൃതിദത്ത പരിഹാരമായതിനാൽ ഇത് ചർമ്മത്തിന് ഒരു ദോഷവും വരുത്തില്ല

ഏകദേശം 15-20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക

ഉരുളക്കിഴങ്ങ് ഒരു പ്രകൃതിദത്ത ബ്ലീച്ചിങ് ഏജന്റായി പ്രവർത്തിക്കുന്നു

മെലാനിന്റെ ഉത്പാദനം കുറയ്ക്കാനും കറുത്ത പാടുകളുടെ നിറം കുറയ്ക്കാനും അവ സഹായിക്കുന്നു

Photo Source: Freepik