ഇഡ്ഡലി സ്‌പെഷ്യലാക്കാം, ഈ ടിപ്‌സ് അറിഞ്ഞിരുന്നോളൂ

നിലക്കടയും വറ്റൽമുളകും കടലപരിപ്പും ഉഴന്നു പരിപ്പും വറുത്തെടുക്കാം

എള്ള്, കറിവേപ്പില, തേങ്ങ ചിരകിയത്, ജീരകം എന്നിവ ക്രിസ്പിയാകുന്നതു വരെ വറുക്കാം

വറത്തെടുത്തവ തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം നന്നായി പൊടിച്ചെടുക്കാം

അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും, പുളി ഉണക്കി പൊടിച്ചതും ശർക്കര പൊടിച്ചതും ചേർത്ത് ഒരിക്കൽ കൂടി പൊടിക്കാം

അരച്ചെടുത്ത ദോശ മാവിലേയ്ക്ക് ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്തിളക്കാം

20 മിനിറ്റിനു ശേഷം ഇഡ്ഡലി പാത്രത്തിലേയ്ക്ക് മാവ് ഒഴിച്ച് അടച്ചു വച്ച് വേവിക്കാം

വെന്തു കിട്ടിയ ഇഡ്ഡലിയുടെ മുകളിലായി പൊടി മസാല വിതറി കഴിച്ചു നോക്കൂ

Photo Source: Freepik