ഡൈ ചെയ്യാതെ നര മാറും; ഈ ഇല അരച്ച് തേച്ചാൽ മുഴുവൻ മുടിയും കറുക്കും

ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് തേയിലപ്പൊടിയിട്ട് നന്നായി തിളപ്പ് കുറുക്കി മുക്കാൽ ഗ്ലാസാക്കിയെടുക്കുക

ശേഷം ഇതിനെ അരിച്ച് തണുക്കാനായി മാറ്റിവയ്‌ക്കുക

മിക്‌സിയുടെ ജാറിലേക്ക് പനിക്കൂർക്കയിലയും ബാക്കി പൊടികളും നേരത്തേ തയ്യാറാക്കി വച്ച തേയിലവെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കണം

ഈ ഡൈ ഇരുമ്പ് പാത്രത്തിലാക്കി രാത്രി മുഴുവൻ അടച്ച് വയ്‌ക്കണം. രാവിലെ നല്ല കറുത്ത നിറമാകും

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കേണ്ടത്

ഒരു മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്

ആഴ്‌ചയിൽ ഒരു ദിവസം ഉപയോഗിച്ചാൽ ഒരു മാസത്തിനുള്ളിൽ നര പൂർണമായും മാറും

Photo Source: Freepik